1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

റാങ്ക് ലിസ്റ്റ്

റാങ്ക് ലിസ്റ്റ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍
ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാട്ട്‌മെന്‍റില്‍ ലക്ചറര്‍ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ്‌ ( പോളിടെക്നിക്സ്‌ ) റാങ്ക്‌ ലിസ്റ്റ്‌ പി.എസ്‌.സി. പ്രസിദ്ധപ്പെടുത്തി.

ലിസ്റ്റ്‌ വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.
About Writer
M. RAJU