1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

റാങ്ക് ലിസ്റ്റ്

റാങ്ക് ലിസ്റ്റ് പി.എസ്.സി കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി
കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ റിസപ്ഷന്‍, ബുക്ക്കീപ്പിംഗ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ റാങ്ക്‌ ലിസ്റ്റ്‌ പി.എസ്‌.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ്‌ വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.