1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

പുനര്‍നിര്‍ണ്ണയ ഫലം

പുനര്‍നിര്‍ണ്ണയ ഫലം
സാങ്കേതിക പരീക്ഷാ കണ്‍‌ട്രോള്‍ ഏപ്രിലില്‍ നടത്തിയ എഞ്ചിനീയറിംഗ്/ടെക്നോളജി ഡിപ്ലോമ പരീക്ഷയുടെ ഉത്തരകടലസുകളുടെ പുനര്‍നിര്‍ണ്ണയ ഫലം പ്രസിദ്ധപ്പെടുത്തി. ഫലം കൈമനത്തുള്ള ഓഫീസില്‍ നിന്നും www.tekerala.org എന്ന സൈറ്റില്‍ നിന്നും അറിയാം.