1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

നിയമനപ്പട്ടിക

നിയമനപ്പട്ടിക വിദ്യാഭ്യാസ വകുപ്പ്  ഹൈസ്കൂള്‍ അസിസ്റ്റന്‍റ്
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (സംസ്കൃതം) (കോഴിക്കോട്‌) നിയമനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ്‌ മന്ദിരത്തിലെ ഐ.&പി.ആര്‍.ഡി. ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.