1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

നിയമനപ്പട്ടിക

നിയമനപ്പട്ടിക മ്യൂസിയവും മൃഗശാലയും പമ്പ്‌ ഓപ്പറേറ്റര്‍
മ്യൂസിയവും മൃഗശാലയും വകുപ്പില്‍ പമ്പ്‌ ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള നിയമനപ്പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ മന്ദിരത്തിലെ ഐ&പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധിക്കാം.