Read Ramayana Online | ഓണ്‍ലൈന്‍ രാമായണം
PRO
ജീവിതത്തിരക്കിനിടയില്‍ രാമായണ പാരായണത്തിനു സമയം ലഭിക്കാത്തവര്‍ ഏറെയാണ്. അതേപോലെ തന്നെ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും വീടുവിട്ട് നില്‍ക്കുന്നവര്‍ക്കും രാമായണം പാരായണം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് മലയാളം വെബ്‌ദുനിയ ഓണ്‍ലൈന്‍ രാമായണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ രാമായണത്തിലെത്താം. കര്‍ക്കിടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യേണ്ട ഭാഗം ലഭിക്കാന്‍ അതാത് തീയതികളില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.
ഓണ്‍ലൈന്‍ രാമായണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക