നോഡല് ഓഫീസര്‍ ഒഴിവ്
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ കൊല്ലം, എറണാകുളം, തൃശൂര്‍, കുറ്റിപ്പുറം മേഖലാ ഓഫീസുകളില്‍ സ്കൂള്‍തല കരിയര്‍ ഗൈഡന്‍സ് ആന്‍റ് കൗണ്‍സലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നോഡല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്.
പ്രൊഫഷണല്‍ ബിരുദമോ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. കരിയര്‍ ഗൈഡന്‍സ്, കൗണ്‍സലിങ് ക്ലാസുകള്‍ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അനിവാര്യം. കരിയര്‍ ഗൈഡന്‍സ് ഡിപ്ലോമക്കാര്‍ക്ക് പ്രത്യേക പരിഗണന.
ബയോഡേറ്റ സഹിതം ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തി നഗര്‍, തിരുവനന്തപുരം - 1 വിലാസത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് മുമ്പ് അപേക്ഷിക്കണം.