ദുബായില്‍ അവസരം
|
ഹെവി ഡ്യൂട്ടി ഡ്രൈവര്‍ (റിജിഡ് ബോഡി) - യു.എ.ഇ. ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്‍സ് (ഏഴ് ടണ്‍/കൂടുതല്‍) ഉള്ളവരാവണം. വയസ്സ് 48 വരെ.
ഹെവി ഡ്യൂട്ടി ഡ്രൈവര്‍ (ടിപ്പര്‍, ട്രെയിലര്‍ ഡ്രൈവര്‍) - യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് ഉള്ള 48 വയസ് വരെയുള്ളവര്‍. ഹെവി ഡ്യൂട്ടി ഡ്രൈവര്‍ (ടാങ്കര്‍, ട്രെയിലര്‍ ഡ്രൈവര്‍) യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് ഉള്ള 48 വയസ് വരെയുള്ളവര്‍.
ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍ (ഇലക്ട്രിക്കല്‍/മാനുവല്‍) - യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്ററാവണം. പ്രായം 40 വരെ.
ലൈറ്റ് ഡ്യൂട്ടി ഡ്രൈവര്‍ - യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് (മൂന്ന് ടണ്‍ / കൂടുതല്‍) ഉള്ളവരാവണം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - എക്സല്‍, ഡബ്ല്യൂ.എസ് വെയര്‍ ഹൗസിങ് ഓപ്പറേഷന്‍സ് സോഫ്റ്റ് വെയറില്‍ അഞ്ചു വര്‍ഷ പ്രവൃത്തി പരിചയം. വയസ് 30 വരെ.
ബയോഡാറ്റ, വിദ്യാഭ്യാസം, തൊഴില്‍ പരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ്, പാസ്പോര്‍ട് വലിപ്പത്തിലെ ഫോട്ടോ സഹിതം ചെയര്‍മാന്‍ ആന്‍റ് മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്ത്‌മുക്ക് വഞ്ചിയൂര്‍.പി.ഒ, തിരുവനന്തപുരം 695035 വിലാസത്തില്‍ അയയ്ക്കണം.
