ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാംക്ളാസ് ബിരുദമോ ഒന്നാം ക്ളാസ് ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റയും പ്രായം, യോഗ്യത തുടങ്ങിയവതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി രണ്ടിന്രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.