ഒമാനില്‍ ഫോര്‍മാന്‍
|
1. പ്രോജക്ട് മാനേജര്‍/പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍/പ്രോജക്ട് എന്‍ജിനിയര്‍മാര്‍: സിവില്‍ (5ഒഴിവുകള്‍ വീതം), മെക്കാനിക്കല്‍ (5 ഒഴിവുകള്‍). ബന്ധപ്പെട്ട മേഖലയില്‍ ബിരുദം . പ്രമുഖ ഗ്രേഡഡ് കമ്പനിയില്‍ വന്‍കിട പ്രോജക്ടുകളില്‍ സമാനതസ്‌തികയില്‍ 10-15 വര്‍ഷം പരിചയം.
2.ഡിസൈന്‍ ആന്‍ഡ് ഓപ്പറേഷന്‍ മാനേജര്‍-സ്വിച്ച് ഗിയര്‍ (ഒരൊഴിവ്).: ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം. ബിസിനസ് മാനേജ്‌മെന്‍റില്‍ ബിരുദം അധിക യോഗ്യത. ഗള്‍ഫില്‍ സി.വി. സ്വിച്ച്‌ഗിയര്‍ പ്രോജക്ടില്‍ 8-10 വര്‍ഷം പരിചയം. പ്രായം 45 കവിയരുത്.
3.കണ്‍സ്‌ട്രക്ഷന്‍ മാനേജര്‍മാര്‍ ഫോര്‍വേഡ് വര്‍ക്‌സ് (5ഒഴിവ്): റോഡ്, ബ്രിഡ്‌ജ്, ആര്‍.സി.സി. സ്‌ട്രക്‌ച്ചറുകള്‍ എന്നിവയില്‍ കുറഞ്ഞത് 6-10 വര്‍ഷം പ്രവൃത്തിപരിചയം.
4.എച്ച്.എസ്.ഇ. മാനേജര്‍ (ഒരൊഴിവ്) : ബന്ധപ്പെട്ട മേഖലയില്‍ 10 വര്‍ഷം പ്രവൃത്തിപരിചയം. പ്രായം 45 കവിയരുത്.
5. പി.ആന്‍ഡ് എ. കോര്‍ഡിനേറ്റര്‍ (3 ഒഴിവ്): ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദം. പ്രമുഖ നിര്‍മാണ കമ്പനിയില്‍ (ഗ്രേഡസ്/മള്‍ട്ടിനാഷണല്‍), 5 വര്‍ഷം പ്രവൃത്തിപരിചയം. പ്രായം 45 കവിയരുത്.
6. മെറ്റീരിയല്‍ എന്‍ജിനിയര്‍/ക്യൂഎ-ക്യൂസി എന്‍ജിനിയര്‍മാര്‍ (5 ഒഴിവ്): സിവില്‍ എന്‍ജിനിയറിങ് ബിരുദം. കണ്‍സ്‌ട്രക്ഷന്‍ മെറ്റീരിയല്‍സ് ടെസ്റ്റിങ്ങില്‍ 5 വര്‍ഷം പരിചയം. പ്രായം 45 കവിയരുത്.
7. ക്വാണ്ടിറ്റി സര്‍വെയര്‍മാര്‍-(സിവില്‍, ഇലക്‌ട്രോ-മെക്കാനിക്കല്‍) (ജൂനിയര്‍ 10 ഒഴിവുകള്‍) ആന്‍ഡ് (സീനിയര്‍ 5 ഒഴിവുകള്‍): സിവില്‍ എന്‍ജിനിയറിങ്/ക്വാണ്ടിറ്റി സര്‍വെയിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ. ഗള്‍ഫില്‍ 7-10 വര്‍ഷം പരിചയം. കമ്പ്യൂട്ടര്‍ പരിജ്ഞാനം.
8. പ്ലാനിങ് എന്‍ജിനിയര്‍മാര്‍ (5 ഒഴിവ്): സിവില്‍ എന്‍ജിനിയറിങ് ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്. പ്രോജക്ട് ആന്‍ഡ് പ്രൈമാവര). പ്രായം 45 കവിയരുത്.
9. ലാന്‍ഡ്‌സര്‍വെയര്‍ (5 ഒഴിവുകള്‍): അടിസ്ഥാന ടെക്‌നിക്കല്‍ യോഗ്യതയും മോഡേണ്‍ സര്‍വെയിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രവൃത്തിപരിചയവും. Auto CAD പരിജ്ഞാനം അഭിലഷണീയം.
10. സൈറ്റ് എന്‍ജിനിയര്‍മാര്‍ (30 ഒഴിവുകള്‍) (സിവില്‍, മെക്കാനിക്കല്‍ ആന്‍ഡ് ഇലക്‌ട്രിക്കല്‍): എന്‍ജിനിയറിങ് ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷം പ്രവൃത്തിപരിചയം.
11. പ്ലാന്‍റ് എന്‍ജിനിയര്‍മാര്‍ (5 ഒഴിവുകള്‍): മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിഗ്രി/ഡിപ്ലോമ. ഓട്ടോമൊബൈല്‍ ഇന്‍ഡസ്‌ട്രിയില്‍ 10-15 വര്‍ഷം പ്രവൃത്തിപരിചയം. പ്രായം 45 കവിയരുത്.
12. ഫോര്‍മാന്‍ - സിവില്‍ (15 ഒഴിവ്)/ഇലക്‌ട്രിക്കല്‍ (10 ഒഴിവ്)/മെക്കാനിക്കല്‍ (10 ഒഴിവ്)/പൈപ്പ് ലൈന്‍ (10 ഒഴിവ്)/ഓവര്‍ഹെഡ്‌ലൈന്‍സ് (5 ഒഴിവ്)/അസ്‌ഫാള്‍ട്ട് (5 ഒഴിവ്) - അടിസ്ഥാന ടെക്‌നിക്കല്‍ യോഗ്യതയോ ബന്ധപ്പെട്ട മേഖലയില്‍ മതിയായ പ്രാക്ടിക്കല്‍ പരിചയമോ.
13. ഡ്രാഫ്‌റ്റ്‌സ്‌മാന്‍: സിവില്‍/ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ (5 ഒഴിവുകള്‍ വീതം) ബന്ധപ്പെട്ട മേഖലയില്‍ 3-5 വര്‍ഷം പ്രവൃത്തിപരിചയം (ജി.സി.സി. കോണ്‍ട്രാക്ടര്‍ ഓഫ് പൈപ്പ്‌ലൈന്‍/ഇന്‍ഫ്രാസ്‌ട്രക്‌ചറിന് കീഴില്‍)
14. സെയില്‍സ് എക്‌സിക്യുട്ടീവുമാര്‍ - ബിരുദം. വിവിധ കോണ്‍ക്രിറ്റ് ഉത്‌പന്നങ്ങള്‍, സ്വിച്ച് ഗിയര്‍ ഉത്‌പന്നങ്ങള്‍, ബില്‍ഡിങ് മെറ്റീരിയല്‍സ് തുടങ്ങിയവയില്‍ സെയില്‍സ്/മാര്‍ക്കറ്റിങ്ങില്‍ മികച്ച പ്രവൃത്തിപരിചയം.
എല്ലാ തസ്‌തികകളിലേക്കും സാധ്യതയുള്ള ഒമാന്‍/ജി.സി.സി. ലൈറ്റ് ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം. ആകര്‍ഷകമായ സേവന/വേതന വ്യവസ്ഥകള്‍ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. വ്യക്തിഗത അഭിമുഖം കൊച്ചി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലായി സെപ്റ്റംബര്‍ ആദ്യവാരം നടക്കും. അഭിമുഖത്തിനുള്ള ലൊക്കേഷന്‍ പ്രിഫറന്‍സ് കാട്ടി ഉടന്‍ അപേക്ഷിക്കുക.
The P&A Manager, Hasanjuma
Backer Trading
& Contracting Co. LLC.
Tel: +96824811140. Fax: 96824813820.
Email: omanselectOgmail.com,
Web: www.hasanjuma.com.
