ഒമാനില്‍ അവസരം
|
QA/QC മാനേജര്‍മാര്‍
മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം. ഫെര്‍ട്ടിലൈസേഴ്‌സ്/പവര്‍/പെട്രോ കെമിക്കല്‍ മേഖലയിലെ വന്‍കിട പ്രോജക്ടുകളില്‍ QA/QC ഫങ്‌ഷനില്‍ 10-15 വര്‍ഷം പരിചയം. ISO 9001 ലീഡ് ഓഡിറ്റര്‍/ഇന്‍റേണല്‍ ഓഡിറ്റര്‍ യോഗ്യത അഭിലഷണീയം. അവശ്യമായ പ്രവൃത്തിപരിചയമുള്ള എന്‍ജിനിയറിങ്‌ഡിപ്ലോമക്കാരെയും പരിഗണിക്കും.
എസ്റ്റിമേഷന്‍ മാനേജര്‍മാര്‍/എന്‍ജിനിയര്‍മാര്‍
മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം. ഫെര്‍ട്ടിലൈസര്‍/പവര്‍/ പെട്രോകെമിക്കല്‍ മേഖലയിലെ വന്‍കിട പ്രോജക്ടുകളില്‍ പ്രോജക്ട് പ്രൊപ്പോസല്‍/എസ്റ്റിമേഷന്‍ എന്നിവയില്‍ 5-12 വര്‍ഷം പരിചയം.
സീനിയര്‍ പ്രോജക്ട് എന്‍ജിനിയര്‍മാര്‍/പ്രോജക്ട് എന്‍ജിനിയര്‍മാര്‍ (എക്വിപ്‌മെന്‍റ്/പൈപ്പിങ്)
മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം. പവര്‍/പെട്രോ കെമിക്കല്‍/ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രോജക്ടില്‍ ഗ്യാസ് ടര്‍ബന്‍/സ്റ്റീം ടര്‍ബന്‍/കംപ്രസര്‍/വെസല്‍സ്/ഫയേര്‍സ്‌ഹീറ്റേഴ്‌സ്/കോളംസ് ഓ പ്ലാന്‍റ് പൈപ്പിങ് ഓഫ് പ്രോസസ്/പവര്‍ പ്ലാന്‍റ് എന്നിവ കൈകാര്യം ചെയ്‌ത് 5-10 വര്‍ഷം പരിചയം. അവശ്യമായ പ്രവൃത്തിപരിചയമുണ്ടെങ്കില്‍ ഡിപ്ലോമക്കാരെയും പരിഗണിക്കും.
വെല്‍ഡിങ് ഇന്‍സ്‌പെക്ടര്‍മാര്‍
-മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം/ഡിപ്ലോമ. വിത്ത് AWS/CSWIP 3.1 ഓയല്‍, ഗ്യാസ്, പെട്രോകെമിക്കല്‍ ഇന്‍ഡസ്‌ട്രിയില്‍ പ്രവൃത്തിപരിചയം.
ഉടന്‍ അപേക്ഷിക്കുക. Email: ofdjobsObecoman.com സബ്‌ജക്ട് ലൈനില്‍ തസ്‌തിക രേഖപ്പെടുത്തണം.
വിലാസം: General Manager,
HR & Administration, Bahwan Engineering Group,
P.O. Box 703, Ruwi112,
Sultanate of Oman.
Fax: 00968 24597511. web: www.bahwanengineering.com
