ഒമാനില്‍ അവസരം
സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ വെജിറ്റബിള്‍ ഓയില്‍ കമ്പനി ഒ.ഡി.പി.സി. വഴി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
അസിസ്റ്റന്‍റ് സെയില്‍സ് മാനേജര്‍: ബിരുദം, മാര്‍ക്കറ്റിങ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം, എഫ്.എം.സി.ജി. കമ്പനികളുടെ ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത സേവനപരിചയം, എം.എസ്.ഓഫീസ് പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: 35നു താഴെ, ഫാമിലി സ്റ്റാറ്റസ് ലഭിക്കും.
പ്രൊക്യുവര്‍മെന്‍റ് ഓഫീസര്‍: കൊമേഴ്സ് ബിരുദം, വന്‍കിട വ്യവസായ ശാലകളില്‍ പ്രൊക്യുവര്‍മെന്‍റ് പ്രവൃത്തിയില്‍ ഏഴുവര്‍ഷത്തില്‍ കുറയാത്ത സേവനപരിചയം, എല്‍.സി. ഓപ്പറേഷന്‍ പരിജ്ഞാനം, വില പേശുന്നതില്‍ പാടവം, എം.എസ്.ഓഫീസ് പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. വയസ് 35നു താഴെ.
കെമിസ്റ്റ്: കെമിസ്ട്രി ബിരുദം, എഡിബിള്‍ ഓയില്‍ ഇന്‍ഡസ്ട്രിയില്‍ കെമിസ്റ്റായി അഞ്ചുവര്‍ഷത്തില്‍ കുറയാത്ത സേവനപരിചയം ഉണ്ടായിരിക്കണം. വയസ് 40നു താഴെ.
എച്ച്.ആര്‍. എക്സിക്യുട്ടീവ്: ബിരുദവും എച്ച്.ആര്‍. മാനേജ്മെന്‍റില്‍ ബീരുദാനന്തര ബിരുദവും റിക്രൂട്ട്‌മെന്‍റ്/കണ്‍സള്‍ട്ടന്‍സി സ്ഥാപനം/ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്‍റ് എന്നീ മേഖലകളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയം ഉണ്ടായിരിക്കണം. വയസ് 27നു താഴെ.
ഷിഫ്റ്റ് സൂപ്പര്‍ വൈസര്‍ (പ്രൊഡക്ഷന്‍): എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ, എഡിബിള്‍ ഓയില്‍ വ്യവസായത്തില്‍ പ്രൊഡക്ഷന്‍ ഷിഫ്റ്റ് സൂപ്പര്‍ വൈസര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, റിഫൈനറി, ബ്ലോമോള്‍ഡിങ്, ഫില്ലിങ് മേഖലകളില്‍ പ്രവൃത്തി പരിജ്ഞാനം. വയസ് 40നു താഴെ.
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവയുടെ ഫോട്ടോകോപ്പി, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
വിലാസം: ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695035.