കോട്ടയം|
M. RAJU|
Last Modified വെള്ളി, 8 ഓഗസ്റ്റ് 2008 (15:15 IST)
കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 5930-9590 രൂപ വേതന വ്യവസ്ഥയില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്ത രണ്ടാം ഗ്രേഡ് ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവുണ്ട്.
ഓഗസ്റ്റ് 21നകം എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായം 18 - 35 (നിയമാനുസൃത ഇളവ് ലഭിക്കും) യോഗ്യത: എസ്.എസ്.എല്‍.സി. തത്തുല്യം, ഒരു വര്‍ഷ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്സ്/ കേരള ഗവണ്മെന്റ് അംഗീകരിച്ച തത്തുല്യ കോഴ്സ് ജയിക്കണം.
പട്ടികവര്‍ഗ്ഗക്കാരുടെ അഭാവത്തില്‍ തൊട്ടടുത്ത സംവരണ വിഭാഗക്കാരെ പരിഗണിക്കും.