അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരത്ത് ശ്രീ സ്വാതിതിരുനാള്‍ സംഗീതകോളേജിലെ വോക്കല്‍ വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ചുവടെ പറയുന്ന യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ചിന് 10 മണിക്ക് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
വോക്കല്‍ എം.പി.എ./എം.എ. ഒന്നാംക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ഡിഗ്രി. അല്ലെങ്കില്‍ എം.എ. ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റോടു കൂടി വോക്കലില്‍ പി.ജി. ഡിപ്ലോമ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ്.
വോക്കല്‍ എം.പി.എ./എം.എ. ഒന്നാംക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ഡിഗ്രി. അല്ലെങ്കില്‍ എം.എ. ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റോടു കൂടി വോക്കലില്‍ പി.ജി. ഡിപ്ലോമ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ്.
