PRO | PRO |
ബ്രിട്ടീഷ് താരം കസാന്ദ്രാ പാറ്റേണ്‍ വെങ്കല നേട്ടത്തിലേക്ക് ഉയര്‍ന്നു. 1:59:31.0 എന്നതായിരുന്നു ബ്രിട്ടീഷ് താരത്തിന്‍റെ മികച്ച സമയം. ലോക ചാമ്പ്യന്‍ഷിപ്പിലും ഒന്നാം സ്ഥാനം നേടിയത് ഇല്‍ചെങ്കോ ആയിരുന്നു. ബ്രിട്ടീഷ് താരം പെയ്ന്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു എങ്കില്‍ കസാന്ദ്ര വെങ്കലം നേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |