ജനിച്ചത് 2നാണോ? ഇക്കാര്യത്തിൽ ശോഭിക്കും

Written By അപർണ
Updated: ശനി, 1 ഡിസം‌ബര്‍ 2018 (18:06 IST)
ജനനതീയതിയും ഭാവിയും തമ്മിൽ ഏറെ ബന്ധമുണ്ട്. നമുക്ക് ഏതൊക്കെ മേഖലകളിൽ ശോഭിക്കാൻ കഴിയും, ഏതെല്ലാമാണ് നമ്മുടെ കൈയ്യിലൊതുങ്ങാത്ത മേഖല എന്നതിനെ കുറിച്ചെല്ലാം വ്യക്തമായ സൂചന നൽകുന്നതിൽ ജ്യോതിഷത്തിന് നല്ല പങ്കാണുള്ളത്. 
 
രണ്ട് ജന്മസംഖിയായിട്ടുള്ളവർ ഉയർന്ന ആദർശങ്ങളും ലക്ഷ്യബോധവുമുള്ളവരായിരിക്കും. ലക്ഷ്യത്തിലേക്കെത്താൻ കഠിനാധ്വാനം ചെയ്യുന്നവരാണ് ഇത്തരക്കാർ. മനസ്സ് തന്നെയാണ് ഇവരുടെ ആയുധം. മനസ് വെച്ചാൽ ഇവർക്ക് സാധിക്കാത്തതായി ഒന്നുമില്ല. എന്നാൽ, ഇത് മോശമായും ബാധിക്കാറുണ്ട്. പ്രതികൂലസാഹചര്യങ്ങളിൽ ഇവർക്ക് ഇവരുടെ മനസ്സിലെ നിയന്ത്രിക്കാൻ കഴിയാതെ വരും. 
 
അദ്ധ്യാപനം, കച്ചവടം, വക്കീൽപണി, സ്വകാര്യമേഖലയിലെ തൊഴിൽ എന്നിവയിൽ ഇവർ ശോഭിക്കും. പ്രമെഹം, മാനസിക രോഗം, വിഷാദരോഗം എന്നിവയുടെ അടിമയായിരിക്കും ഇവർ. വടക്കാണ് ഇവർക്ക് അനുകൂല ദിശ. നിറങ്ങളിൽ വെള്ള, ക്രീം എന്നിവയാണ് ഉത്തമം. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

അടുത്ത ലേഖനം
Show comments