അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ യുപിഐയും സിംഗപൂരിന്റെ പേ നൗവും കൈകോര്‍ത്തു
- വൈകി കിട്ടിയ കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോയെന്ന് ഭയം; ഇരട്ടകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 29കാരി ആത്മഹത്യ ചെയ്തു
- Aadhaar Authentication History : നിങ്ങളുടെ ആധാര്‍ നമ്പര്‍ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടോ? അറിയാന്‍ വഴിയുണ്ട്, ഇങ്ങനെ ചെയ്താല്‍ മതി
- ഡിജിറ്റൽ ഇടപാട് കറൻസി ഇടപാടുകളെ ഉടനെ മറികടക്കുമെന്ന് മോദി
- ബ്രസീലില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 36 പേര്‍ക്ക് ദാരുണാന്ത്യം
World Encephalitis Day: 78 ശതമാനം പേര്‍ക്കും രോഗത്തെ കുറിച്ച് അറിയില്ല
തലച്ചോറിലുണ്ടാകുന്ന അണുബാധയാണ് എന്‍സെഫലൈറ്റിസ് എന്നറിയപ്പെടുന്നത്. ഇത് വൈറല്‍ ഇന്ഫക്ഷന് മൂലമോ പ്രതിരോധ ശേഷിയിലെ പ്രശ്നങ്ങള്‍ മൂലമോ ഉണ്ടാകാം. എന്തായാലും ലോകത്തിലെ 78ശതമാനത്തോളം പേര്‍ക്കും എന്താണ് എന്‍സെഫലൈറ്റിസ് എന്ന് അറിയില്ല. ലോകത്ത് മില്യണ്‍ കണക്കിന് പേരെയാണ് ഈ രോഗം ബാധിക്കുന്നത്.
ഇന്ത്യയില്‍ ഈരോഗം പൊതുവേ കാണപ്പെടുന്നത് തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്. എന്‍സെഫലൈറ്റിസ് ഗുരുതരമായ ആരോഗ്യപ്രശ്നമാണ്.