അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് വാക്സിഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കുന്നതു സംബന്ധിച്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 9470 പേര്‍ക്ക്; മരണം 101
- സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി
- 45ാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ബെന്യാമിന്
- വമ്പന്‍ ഹിറ്റായി ജനകീയ ഹോട്ടലിലെ ഊണ്; മൂന്ന് ദിവസം കൊണ്ട് അധികം വിറ്റത് 5,684 ഊണ്, മനോരമയ്ക്ക് ട്രോള്‍ മഴ
കടന്നല്‍ കുത്തേറ്റ് 20കാരിയും മാതാവും മരിച്ചു
കടന്നല്‍ കുത്തേറ്റ് 20 കാരിയും മാതാവും മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഹാമിപൂരിലാണ് 20 വയസ്സായ പെണ്‍കുട്ടിയും 47 വയസ്സുള്ള അമ്മയും മരിച്ചത്. രണ്ടുപേരും പുല്ല് ചെത്താന്‍ പോയപ്പോഴായിരുന്നു കടന്നലിന്റെ ആക്രമണം ഉണ്ടായത്. അമ്മയുടെയും മകളുടെയും നിലവിളി കേട്ടാണ് സമീപവാസികള്‍ സംഭവസ്ഥലത്തേക്ക് എത്തിയത്. കടന്നലില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ മൂന്ന് ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.