1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Twitter India News

കേന്ദ്ര സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Twitter
കേന്ദ്ര സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അക്കൗണ്ടിന്റെ പേര് മാറ്റി ഇലോണ്‍ മാസ്‌ക് എന്നാക്കിമാറ്റി. പിന്നാലെ ഗ്രേറ്റ് ജോബ് എന്ന് ട്വിറ്റും വന്നു. എന്നാല്‍ പ്രശ്‌നമില്ലെന്നും അക്കൗണ്ട് പുനസ്ഥാപിച്ചതായും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ആരാണ് ഹാക്കറെന്ന് അന്വേഷിച്ചുവരികയാണ്. 
അടുത്ത ലേഖനം
കൊവിഡ് മാറിനിൽക്കട്ടെ!, സിപിഎമ്മിന്റെ മെഗാ തിരുവാതിരയിൽ പങ്കെടുത്തത് 500ലേറെ പേർ