അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് മന്ത്രി സഭായോഗം വിലയിരുത്തും
- രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 4,868 ഒമിക്രോണ്‍ കേസുകള്‍
- രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്; മരണം 442
- പ്രതിഫലത്തില്‍ ഒന്നാമന് മോഹന്‍ലാല്‍, തൊട്ടുപിന്നില്‍ മമ്മൂട്ടി; പൃഥ്വിരാജിനേക്കാള്‍ പ്രതിഫലം ദുല്‍ഖറിന്, നിവിന്‍ പോളെയെ കടത്തിവെട്ടി ഫഹദ്
- 11 മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ തമിഴ്നാടിന് 4000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് സമര്‍പ്പിക്കും
കോട്ടയത്ത് 88കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍
കോട്ടയത്ത് 88കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ ആണ് അറസ്റ്റിലായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീട്ടില്‍ ആക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇവര്‍ നിലവിളച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വയോധികയ്ക്ക് ബലപ്രയോഗത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കിടങ്ങൂര്‍ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.