1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Telengana man attempt suicide by breaking electronic transformer

മദ്യം കിട്ടിയില്ല, ട്രാൻസ്ഫോമറിൽനിന്നും ഷോക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമം

വാർത്ത
ഹൈദെരാബാദ്: ലോക്ഡൗണിൽ മദ്യം ലഭിയ്ക്കാത്തതിനെ തുടർന്ന് ട്രാൻസ്ഫോർമറിൽനിന്നും സ്വയം ഷോക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമം. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. റോഡരികിലെ വൈദ്യുത ട്രാൻസ്ഫോമറിൽനിന്നും സ്വയം ഷോക്കേൽപ്പിച്ച് ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
 
ട്രൻഫോമറിന്റെ ഇരുമ്പ് വേലി കടന്ന് ഉള്ളിൽ പ്രവേശിച്ചയാൾ ഫ്യൂസ് ബാറിൽ ശക്തിയായി ഇടിക്കാൻ തുടങ്ങി. ഇതോടെ ഇയാൾക് ഷോക്കേൽക്കുകയും ചെയ്തു. ഉടൻ പ്രദേശവാസികൾ അധികൃരെ വിവരമറിയിച്ച് വൈദുതി ബന്ധം വിച്ഛേദിടെയാണ് ജീവൻ രക്ഷിക്കനായത്. പൊള്ളലേറ്റ ഇയാളെ പിന്നീട് പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. 
അടുത്ത ലേഖനം
കോവിഡ് 19: മരണം 42,000 കടന്നു, 24 മണിക്കൂറിൽ മരിച്ചത് 4000ത്തിലധികം പേർ