തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ 9 മരണം

ചെന്നൈ| Last Modified ശനി, 31 മെയ് 2014 (08:50 IST)
തമിഴ്നാട്ടിലെ തഞ്ചാവൂരിന് സമീരം അരിയല്ലരില്‍ വാഹനാപകടത്തില്‍ 9 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരുക്കേറ്റു. ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അരിയല്ലൂരില്‍ നിന്ന് സെന്തൂറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 3 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :