അനുബന്ധ വാര്‍ത്തകള്‍
- സ്റ്റാഫ് സെലക്ഷന് കമ്മീഷന് 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
- എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്: പ്ലസ് ടു മെയ് 25ന് ജൂൺ ഒന്നിന് സ്കൂൾ തുറക്കും
- Karnataka Election Results 2023 Live Updates: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കും, തകര്‍ന്നടിഞ്ഞ് ബിജെപി; ലീഡ് നില ഇങ്ങനെ
- സിബിഎസ്ഇ പ്ലസ്ടു വിജയശതമാനം 87.33, തിരുവനന്തപുരം മേഖലയുടെ വിജയം 99.91 ശതമാനം
- Karnataka Exit Poll Results: ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്ന് സൂചന; കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍
SSLC Results: എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക്
എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ മെയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരുന്നത്.
ഈ വര്‍ഷം 4,19,362 റെഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷയെഴുതി.