അനുബന്ധ വാര്‍ത്തകള്‍
- CBSE Result 2023 Live Updates: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, തത്സമയം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം; ഈ വര്‍ഷത്തെ പ്രമേയം ഇതാണ്
- കര്‍ണാടകത്തില്‍ ജയിച്ചാലും തോറ്റാലും ബിജെപി അധികാരത്തില്‍ വരുമെന്ന് എംവി ഗോവിന്ദന്
- DK Shivakumar: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകും
- Karnataka Exit Poll Results: ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്ന് സൂചന; കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍
സിബിഎസ്ഇ പ്ലസ്ടു വിജയശതമാനം 87.33, തിരുവനന്തപുരം മേഖലയുടെ വിജയം 99.91 ശതമാനം
ദില്ലി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം.
തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 90.68 ശതമാനം പേര്‍ വിജയം നേടി. 84.67 % വിജയമാണ് ആണ്‍കുട്ടികള്‍ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസള്‍ട്സ്, ഡിജിലോക്കര്‍, റിസള്‍ട്സ് എന്നീ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും.