അനുബന്ധ വാര്‍ത്തകള്‍
- ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ കൂറ്റന്‍ ജലസംഭരണി തകര്‍ന്ന് അപകടം: രണ്ട് പേര് മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്
- മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല: തിരഞ്ഞെടുപ്പ് ദിവസം യുപിയില്‍ പ്രചരിച്ച വീഡിയോയില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
- ചാര്‍ജിനിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് കട്ടിലിനു തീപിടിച്ചു; ഉറങ്ങിക്കിടന്ന നാലു കുട്ടികള്‍ എന്തു മരിച്ചു
- ഉത്തര്‍പ്രദേശില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: പ്രതിയായ അധ്യാപികയ്ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റം കൂടി ചുമത്തി
- വിമര്‍ശനങ്ങള്‍ക്ക് മാസ് മറുപടി,രജനികാന്ത് ചെന്നൈയില്‍, വീഡിയോ
ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര് മരിച്ചു
ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര് മരിച്ചു. ഹത്രാസിലാണ് സംഭവം. ഒരു ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയിലാണ് അപകടം ഉണ്ടായത്. കടുത്ത ചൂടില്‍ കുഴഞ്ഞുവീണാണ് പലരും മരിച്ചത്. മരിച്ചവരില്‍ 23 സ്ത്രീകളുണ്ട്.
പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ കനത്ത ചൂട് നിലനില്‍ക്കുമ്പോഴാണ് വലിയ പന്തലുകള്‍ കെട്ടിയുള്ള പരിപാടി നടത്തിയത്. ചൂടില്‍ സഹികെട്ട് പന്തലില്‍ നിന്ന് പുറത്തുകടക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായി.