അനുബന്ധ വാര്‍ത്തകള്‍
- പിങ്ക് പന്തിൽ കളം നിറഞ്ഞ് പേസർമാർ, സന്നാഹമത്സരത്തിൽ ഓസീസ് എയെ എറിഞ്ഞിട്ട് ഇന്ത്യ
- "എനിക്ക് ബൗളിങ്ങിൽ മാത്രമല്ലടാ, ബാറ്റിങ്ങിലും ഉണ്ട് പിടി", ഓസീസിനെ അടിച്ച് തകർത്ത് ബും ബും ബുമ്ര
- എന്തുകൊണ്ട് ഹാർദ്ദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലില്ല, കാരണം വ്യക്തമാക്കി വിരാട് കോലി
- 14 റൺസിനിടെ 6 വിക്കറ്റ് നഷ്ടം, ഓസീസിനെതിരായ സന്നാഹമത്സരത്തിൽ നാണംകെട്ട് ഇന്ത്യ
- കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2' ജനുവരിയിൽ !
ഓണ്‍ലൈന്‍ ഗൈമുകള്‍ക്കായി നിയമം കൊണ്ടുവരുന്നതുവരെ പബ്ജിയുടെ നിരോധനം മാറ്റരുതെന്ന് ദേശീയ ബാലാവകാശ കൗണ്‍സില്‍
ഓണ്‍ലൈന്‍ ഗൈമുകള്‍ക്കായി നിയമം കൊണ്ടുവരുന്നതുവരെ പബ്ജിയുടെ നിരോധനം മാറ്റരുതെന്ന് ദേശീയ ബാലാവകാശ കൗണ്‍സില്‍. പബ്ജി ഇന്ത്യന്‍ ഗെയിമില്‍ നിരവധിമാറ്റങ്ങള്‍ കൊണ്ടുവന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷന് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പബ്ജിയുടെ നിരോധനം പിന്‍വലിക്കില്ലെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഡേറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. പബ്ജിയുടെ നിരോധനത്തിന് പ്രധാനകാരണം ഗെയിമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നോക്കിയിരുന്നത് ചൈനീസ് കമ്പനിയായ ടെന്‍സെന്റായിരുന്നു എന്നതാണ്.