നാഗ്പുര്‍|
Last Updated:
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (11:34 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത് വികസനവിരുദ്ധസമീപനമാണെന്നും കേരളത്തെ സഹായിക്കാന്‍ കേന്ദ്രത്തിന് ആഗ്രഹമുണ്ടെന്നും എന്നാല്‍ കേരളം സഹകരിക്കുന്നില്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി.
ഇതുകൂടാതെ കേരളം മുന്നോട്ട് വന്നാല്‍ സ്മാര്‍ട്‌സിറ്റി അനുവദിക്കുമെന്നും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളത്തിന് പദ്ധതികളില്ല. റോഡ് , തുറമുഖം, നഗര വികസനത്തില്‍ കേരളം പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.