ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (11:58 IST)
ബേഠീ ബചാവോ, ബേഠീ പഠാവൊ എന്ന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവെച്ച ‘സെല്‍ഫി വിത്ത് ഡോട്ടര്‍’ എന്ന ആശയത്തിനെതിരെ പ്രശസ്ത
ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍ അസോസിയേഷന്‍ സെക്രട്ടറി കവിതാ കൃഷ്ണന്‍ രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു കവിതാ കൃഷ്ണന്റെ പ്രതികരണം.
പ്രധാനമന്ത്രി പെണ്‍മക്കളെ വേട്ടയാടിയ ചരിത്രമുളള ആളാണെന്നും അതിനാല്‍ മകളോടൊപ്പമുളള സെല്‍ഫി ഷെയര്‍ ചെയ്യരുതെന്നു
കവിത തന്റെ ട്വീറ്റിലൂടെ പറഞ്ഞു. കവിതയുടെ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനവുമായി മോഡി അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്.