അനുബന്ധ വാര്‍ത്തകള്‍
- വിപണിയിൽ റെക്കോഡ് നേട്ടം കുറിച്ച് നിഫ്റ്റി 15,583ൽ ക്ലോസ് ചെയ്‌തു, സെൻസെക്‌സിൽ 515 പോയന്റ് നേട്ടം
- കൊവിഡ് എന്നെ ശാരീരികമായി തളർത്തി, എഴുന്നേറ്റിരിക്കാൻ പോലും ബുദ്ധിമുട്ടി: മലൈക അറോറ
- കൊവിഡിന്റെ മൂന്നാം തരംഗം? മഹാരാഷ്ട്രയിലെ ഒരു ജില്ലയിൽ ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8,000 കുട്ടികളിൽ
- കൊവിഡ്26,കൊവിഡ് 32 മഹാമാരികൾ വരാനിരിക്കുന്നു, കൊവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്തണമെന്ന് മുന്നറിയിപ്പ്
- കേന്ദ്ര ആഭ്യന്തര വകുപ്പിനെ കേരളം വെല്ലുവിളിക്കുന്നു, കേരളം പാസാക്കിയ പ്രമേയം നിയമസഭയുടെ അന്തസ് കെടുത്തുന്നതാണെന്ന് എപി അബ്ദുള്ളക്കുട്ടി
കൊവിഡ് വ്യാപനം: ലക്ഷദ്വീപിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനത്തെ തുടർന്ന് ലക്ഷദ്വീപിൽ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചു ദ്വീപുകളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്. ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. അതേ സമയം അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സമ്പൂര്‍ണ്ണ അടിച്ചിടലെന്നാണ് സൂചന.