മലയാളികളെ പരിഹസിച്ച് റസൂല്‍ പൂക്കുട്ടി, “ജനതാ കര്‍ഫ്യൂ അവര്‍ക്ക് മനസിലാകില്ല, കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ...”

Coronavirus, Covid 19, Rasul Pookkutty, Narendra Modi, Janta Curfew, കൊറോണ വൈറസ്, കൊവിഡ് 19, റസൂല്‍ പൂക്കുട്ടി, നരേന്ദ്രമോദി, ജനത കര്‍ഫ്യൂ
മുംബൈ| ജോര്‍ജി സാം| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (19:25 IST)
മലയാളികളെ പരിഹസിച്ച് റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലാകില്ലെന്നും ഞായറാഴ്‌ച ഹര്‍ത്താല്‍ ആണെന്ന് പറയുന്നതാണ് അവര്‍ക്ക് മനസിലാകുകയെന്നും റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്‌തു.

“പ്രിയപ്പെട്ട പ്രധാനമന്ത്രി, മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്നുപറഞ്ഞാല്‍ മനസിലാകില്ല. അവരോട് ഞായറാഴ്‌ച ഹര്‍ത്താലാണെന്ന് പറഞ്ഞുനോക്കൂ. മദ്യം കൂടുതലായി കരുതാന്‍ അവരെ അനുവദിക്കൂ” - എന്നാണ് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :