1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. International Yoga Day 2025

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്

Yoga Day, International Yoga Day, International Yoga Day 2025, Yoga Day and Narendra Modi, Yoga and BJP, യോഗാ ദിനം, അന്താരാഷ്ട്ര യോഗാ ദിനം, യോഗാ ദിനവും മോദിയും, അന്താരാഷ്ട്ര യോഗ ദിന ആശംസകള്‍
International Yoga Day 2025

International Yoga Day 2025: ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. എല്ലാ വര്‍ഷവും ജൂണ്‍ 21 നാണ് യോഗാ ദിനമായി ആചരിക്കുന്നത്. 
 
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 2014 സെപ്റ്റംബര്‍ 27 നായിരുന്നു ഇത്. 2014 ഡിസംബര്‍ 11 ന് പ്രധാനമന്ത്രിയുടെ ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. 2015 മുതല്‍ എല്ലാ ജൂണ്‍ 21-ാം തിയതിയും അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. 
 
ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഉന്മേഷത്തിനും സഹായിക്കുന്നതാണ് യോഗ എന്നാണ് പഠനം. ലോകമെമ്പാടും വലിയ പ്രചാരത്തിലുള്ള പരിശീലനമാണ് യോഗ. എന്നാല്‍ യോഗ ശാസ്ത്രീയമല്ലെന്നും ആരോഗ്യത്തിനു ദോഷകരമാണെന്നും ആധുനിക വൈദ്യശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. 
അടുത്ത ലേഖനം
Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ