ഹിമാചലില്‍ ബസ് കൊക്കയില്‍ വീണ് 9 മരണം

Last Modified ബുധന്‍, 7 മെയ് 2014 (17:35 IST)
ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. 7 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

സിര്‍മോര്‍ ജില്ലയിലെ മില്ലയില്‍ രാവിലെയാണ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് 400 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :