1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Four deaths in tamilnadu not getting oxygen

തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ നാലുപേര്‍ കൂടി മരിച്ചു

Tamilnadu
തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ നാലുപേര്‍ കൂടി മരിച്ചു. തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് രോഗികള്‍ മരിച്ചത്. കഴിഞ്ഞദിവസം ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ ഉള്‍പ്പെടെ 11പേര്‍ മരിച്ചിരുന്നു. രണ്ടുമണിക്കൂറോളമാണ് ഓക്‌സിജന്‍ നിലച്ചിരുന്നത്. ഡോക്ടര്‍മാര്‍ക്ക് നിസഹരായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു. 
 
ഇന്നുമുതല്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണാണ്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് 12മണിവരെ മാത്രമേ തുറക്കാന്‍ അനുമതിയുള്ളു. 
അടുത്ത ലേഖനം
തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും