കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം: റിക്‌ടർ സ്കെയിലിൽ 3.6 വരെ തീവ്രത

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഡിസം‌ബര്‍ 2021 (19:06 IST)
തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തി. എവിടെയും ആളപായമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :