അനുബന്ധ വാര്‍ത്തകള്‍
- ശരീരഭാരം കുറയ്ക്കാന്‍ ഗുളിക കഴിച്ച 21 കാരന് മരിച്ചു
- പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ ജെല്ലിക്കെട്ട് നടത്തുമെന്ന് കമല്ഹാസന്
- Supreme Court Chief Justice: 'ഇതാണ് അച്ഛന്റെ കോടതി'; ദത്തുപുത്രിമാരെയും കൊണ്ട് സുപ്രീം കോടതിയിലേക്ക് എത്തി ചീഫ് ജസ്റ്റിസ്, ഹൃദ്യം ഈ ചിത്രങ്ങള്‍
- വിവാഹിതയാണെങ്കിലും മകൾ മകൾ തന്നെ, വിവാഹിതകളെ ഒഴിവാക്കുന്നത് സ്ത്രീസമത്വത്തിന് ദോഷകരം
- മുസ്ലീം സ്ത്രീക്ക് പുനർവിവാഹം വരെ ജീവനാംശത്തിന് അവകാശം: ഹൈക്കോടതി
വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറിയാല്‍ പിടിച്ചു കെട്ടി ഇടാമെന്ന് വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം
വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറിയാല്‍ പിടിച്ചു കെട്ടി ഇടാമെന്ന് വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്. യാത്രക്കാരുടെ പെരുമാറ്റം മോശമാവുകയോ അതിരുവിടുകയോ ചെയ്യുകയാണെങ്കില്‍ ക്യാബിന് ക്രൂ അംഗങ്ങള്‍ക്ക് യാത്രികരെ കെട്ടിയിടാം. പിന്നാലെ കൂടുതല്‍ നടപടികള്‍ക്കായി എയര്‍ലൈന്‍സ് സെന്‍ട്രല്‍ കണ്‍ട്രോളിനെ പൈലറ്റ് വിഷയം അറിയിക്കണമെന്നും ഡിജിസിഎ അറിയിച്ചു.