1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3611 പേര്‍ക്ക്

Covid
രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ കുറയുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3611 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 33232 ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. 
 
അതേസമയം 36 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തി നിരക്ക് 98.74 ശതമാനമാണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 531642 പേരാണ്.  
അടുത്ത ലേഖനം
രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ 6000 രൂപ!