അനുബന്ധ വാര്‍ത്തകള്‍
- വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; മാനന്തവാടിയില്‍ യുവാവ് അറസ്റ്റില്‍
- അറിയിപ്പ്: ഇന്ന് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും
- ഇത് നാലാം തരംഗമോ? രാജ്യത്ത് വീണ്ടും കോവിഡ് ഭീതി, കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
- ഞായറാഴ്ച വരെ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത
- സ്വര്‍ണവില റെക്കോഡില്‍; ഇന്ന് വര്‍ധിച്ചത് 400രൂപ
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 426 പേര്‍ക്ക്; സജീവ കേസുകള്‍ 4623
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 426 പേര്‍ക്കാണ്. ഇതോടെ സജീവ കേസുകള്‍ 4623 ആയി ഉയര്‍ന്നു. കൂടാതെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മരണം സ്ഥിരീകരിച്ചത് കര്‍ണാടകയിലാണ്. കുറച്ചു ദിവസങ്ങളായി കൊവിഡ് കേസുകളും മരണവും രാജ്യത്ത് വര്‍ധിച്ചുവരുകയാണ്.
ഇതുവരെ രാജ്യത്ത് 4.46 കോടിയിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 530790 പേരാണ് ഇതുവരെ രോഗം മൂലം മരണപ്പെട്ടത്.