സ്വര്‍ണവില റെക്കോഡില്‍; ഇന്ന് വര്‍ധിച്ചത് 400രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (15:37 IST)
സ്വര്‍ണവില റെക്കോഡില്‍. ഇന്ന് പവന് വര്‍ധിച്ചത് 400രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 42,840 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഉയര്‍ന്നത്. 5,355 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 400 രൂപയുടെ കുതിപ്പ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെയും വില വര്‍ദ്ധിച്ചു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച് 73 രൂപയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :