മുംബൈയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 140 പേര്‍ക്കും യാത്രാ പശ്ചാത്തലമില്ല!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (12:09 IST)
മുംബൈയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 140 പേര്‍ക്കും യാത്രാ പശ്ചാത്തലമില്ല. ഒമിക്രോണ്‍ സ്ഥിരീകരിച്ച 153 പേരില്‍ 12 പേര്‍ക്ക് മാത്രമാണ് വിദേശയാത്ര പശ്ചാത്തലമുള്ളത്. ബ്രിഹമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ 198 പേര്‍ക്കാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം ഇതോടെ ഒമിക്രോണ്‍ കേസുകള്‍ 290 ആയി ഉയര്‍ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :