1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Air Pollution Delhi News

വായു മലിനീകരണം: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെ പ്രഖ്യാപിച്ചു

Air Pollution
വായു മലിനീകരണം മൂലം ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ഈ മാസം 18 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌കൂളുകള്‍ വേഗത്തില്‍ അടയ്ക്കാനും ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ നല്‍കാറുള്ള ശീതകാല അവധി നേരത്തെ നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
 
ഡല്‍ഹിയില്‍ കനത്ത വായു മലിനീകരണം മൂലം പ്രായമായവരിലും കുട്ടികളിലും ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പ്രധാനമായും ശ്വാസകോശ പ്രശ്‌നങ്ങളാണ് കാണുന്നത്.
അടുത്ത ലേഖനം
ഗാസയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെയെന്ന് ലോകാരോഗ്യ സംഘടന