അനുബന്ധ വാര്‍ത്തകള്‍
- ക്രിക്കറ്റിന്റെ സർവ മേഖലകളിലും അഫ്ഗാനിസ്ഥാൻ ഏറെ മുന്നോട്ടുപോയിരിക്കുന്നു; ഇന്ത്യയെ ടൈയിൽ കുടുക്കിയ അഫ്ഗാനെ പ്രശംസിച്ച് ധോണി
- 16കാരി സ്കൂളിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കി സി ബി എസ് ഇ
- ഇക്കാര്യങ്ങൾക്കൊന്നും ആധാർ നിർബന്ധമല്ല !
- ആധാർ: ഭരണഘടനാ സാധുതയുണ്ട്, ഭേതഗതികളോടെ ആധാറിന് അംഗീകാരം നൽകി സുപ്രീം കോടതിയുടെ ചരിത്ര വിധി
- കേരളത്തിന് പ്രത്യേക പരിഗണന വേണം; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് മുഖ്യമന്ത്രി
ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു !
ഡൽഹി: ഡൽഹി അനന്തവിഹാറിൽ മുന്നുനില കെട്ടിടം തകർന്നു വീണ് ഒൻപതു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലയോടെയായിരുന്നു സംഭവം. നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുംങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകർന്നു വീണത്. ആറു യൂണിറ്റ് ഫയഫോഴ്സും പൊലീസും ദുരന്ത നിവരണന സേനയും ചേർന്ന് സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തി വരികയാണ്.