വാളയാർ കേസി‌ൽ പ്രതിയായിരുന്ന പ്രദീപ് ജീവനൊടുക്കി

അഭിറാം മനോഹർ| Last Modified ബുധന്‍, 4 നവം‌ബര്‍ 2020 (14:41 IST)
വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന പ്രദീപ് ജീവനൊടുക്കി. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നി‍ലയിലാണ് കണ്ടെത്തിയത്.

ഇയാളെ പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :