അനുബന്ധ വാര്‍ത്തകള്‍
- ബല്‍റാമേ... ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകൾ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്; പോസ്റ്റ് വൈറല്‍
- വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം; സുരേന്ദ്രനെ തള്ളി ബല്‍റാമിനെതിരെ വിമര്‍ശനവുമായി കെ പി ശശികല
- മുഖ്യമന്ത്രിയുടെ ആകാശയാത്രയുടെ ചെലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് എ കെ ബാലന്; നിയമവിരുദ്ധമായി മുഖ്യമന്ത്രി ഒന്നും ചെയ്തിട്ടില്ല
- ബൽറാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി: നടൻ ഇർഷാദ് പറയുന്നു
- തെറ്റുതിരുത്തണോ മാപ്പുപറയണോ എന്ന കാര്യം ബല്‍റാമോ യുഡിഎഫോ ആലോചിച്ചിട്ടില്ല; വിടി ബല്‍റാമിന് പിന്തുണയുമായി ചെന്നിത്തല
വി ടി ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സി പി എം നേതാവ്
സി പി എമ്മിന്റെ നേതാക്കളെക്കുറിച്ച് മിണ്ടിയാല്‍ വി ടി ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സി പി എം നേതാവ് എം ചന്ദ്രന്. മറ്റുള്ളവരെ അസഭ്യം പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും സംസ്ഥാന കമ്മിറ്റിയംഗമായ ചന്ദ്രന് പറഞ്ഞു.
ബല്‍റാമിന്റെ തൃത്താല എംഎല്‍എ ഓഫീസിലേക്ക് സി പി എം നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എം ചന്ദ്രന്. എകെജിക്കെതിരെ ബല്‍റാം നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ബല്‍റാമിനെ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്ന് മാറ്റി നിര്‍ത്താനും പൊതുപരിപാടികളില്‍ ബഹിഷ്കരിക്കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്.