Vishu and Chingam 1: വിഷുവിനാണോ ചിങ്ങം ഒന്നിനാണോ ശരിക്കും പുതുവര്‍ഷം ആരംഭിക്കുന്നത്? രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാം
വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം അറിയുമോ? മേട മാസത്തിലെ ആദ്യ ദിവസമാണ് വിഷു. ജ്യോതിശാസ്ത്ര കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമാണ് വിഷു അഥവാ മേടം ഒന്ന്.
അതേസമയം, മലയാളം കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്.