അനുബന്ധ വാര്‍ത്തകള്‍
- കൊൽക്കത്തയീൽ ഓൺലൈൻ മദ്യവിതരണം ആരംഭിച്ച് സ്വിഗ്ഗി
- മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 56 ദിവസം പ്രായായ കുഞ്ഞ് മരിച്ചു
- ഇന്നും നാളെയും മഴ തകര്‍ക്കും; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- തിരുപ്പതി ക്ഷേത്രം ജൂൺ 11ന് തുറക്കും, കുട്ടികൾക്കും 65 വയസിന് മുകളിൽ ഉള്ളവർക്കും പ്ക്വേശനമില്ല, ഒരുദിവസം ദർശനം 6000 പേർക്ക് മാത്രം
- സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി, മരിച്ചത് മുൻ സന്തോഷ് ട്രോഫി താരം ഹംസക്കോയ
വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്തിരുന്ന അധ്യാപകന് തോട്ടില്‍ വീണ് മരിച്ച നിലയില്‍
വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്തിരുന്ന അധ്യാപകന് തോട്ടില്‍ വീണ് മരിച്ച നിലയില്‍. വിതുര യുപി സ്കൂളിലെ അധ്യാപകനായ ബിനു ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഗണിതം ക്ലാസ് എടുത്തിരുന്ന അധ്യാപകനായിരുന്നു ബിനു.
ഇദ്ദേഹത്തിന്റെ ക്ലാസ് അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കെയാണ് ദുരന്തവാര്‍ത്ത വരുന്നത്. രണ്ടുകിലോമീറ്റര്‍ അകലെയുള്ള പാലോട് ജംക്ഷന് കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കാല് വഴുതി തോട്ടിലേക്ക് വീണുപോയിരിക്കാമെന്നാണ് കരുതുന്നത്.