1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Pocso News

16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശിക്ക് 20 വര്‍ഷത്തെ കഠിന തടവ്

Trivandrum
16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശിക്ക് 20 വര്‍ഷത്തെ കഠിന തടവ്. തിരുവനന്തപുരം കുന്നുകുഴി സ്വദേശി അരുണിനെ(28)യാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കൂടാതെ 88,000 രൂപ പിഴയും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്. 17ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഗുണ്ടു അരുണ്‍ എന്നറിയപ്പെടുന്ന പ്രതി. മാതാവിന്റെ സഹോദരിയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 
അടുത്ത ലേഖനം
തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ ഗ്രൗണ്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്‌തു