1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പോക്സോ കേസ് പ്രതി അറസ്റ്റിൽ

Trivandrum
തിരുവനന്തപുരം : പ്രായപൂർത്തി ആ കാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  വെഞ്ഞാറമൂട് നെല്ലനാട്  . ഷീജ വിലാസത്തിൽ മിഥുൻ എന്ന 24 കാരനാണ് പൊലീസ് പിടിയിലായത്. 
 
സംഭവം പോലീസ് കേസായതോടെ പ്രതി കേരളത്തിലും തമിഴ് നാട്ടിലുമായി ഒരു മാസത്തോളം ഒളിവിലായിരുന്നു.  വെഞ്ഞാറമൂട് പൊലീസ് പ്രതിയെ കോഴിക്കോട്ടു നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു