1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

ചന്ദനം മുറിച്ച് കടത്തിയ പ്രതികള്‍ അറസ്റ്റില്‍

Trivandrum
ചന്ദനം മുറിച്ച് കടത്തിയ പ്രതികള്‍ അറസ്റ്റില്‍. കിഴക്കന്‍ വനത്തില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ 3 പേരെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അഞ്ചല്‍ സ്വദേശി ജിജോ(32), വില്ലുമല പ്രവീണ്‍ രാജ്(20), അമ്പതേക്കര്‍ പ്രശാന്ത്(24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട ചന്ദനക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് വനം വകുപ്പ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യാത്രക്കാർ മാസ്ക് ധരിച്ചില്ല: സെൻട്രൽ റെയിൽവേയ്ക്ക് പിഴയിനത്തിൽ ലഭിച്ചത് 22 ലക്ഷത്തോളം രൂപ