അനുബന്ധ വാര്‍ത്തകള്‍
- സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
- ലൈംഗിക ഉത്തേജനത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്
- കൊവിഡിന് ശേഷം ഒരു മാസത്തെ വിശ്രമം,വീണ്ടും വര്‍ക്കൗട്ടുകളിലേക്ക്:റിമ കല്ലിങ്കല്‍
- ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കത്തിക്കരിഞ്ഞ നിലയില്‍
- ഒന്‍പതാം ക്ലാസുകാരന് ഓടിച്ച കാറിടിച്ച് നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളാണ് ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.