അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്ത്: എൻഐഎ സംഘം യുഎഇയിലേയ്ക്ക്, ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും
- കൊല്ലത്ത് 34 ജയില്‍ അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
- ഇതാണെന്റെ കേരളാ മോഡൽ, ഇതാണ് മലയാളികളെ വ്യത്യസ്താരാക്കുന്നത്: കരിപ്പൂർ രക്ഷാ ദൗത്യത്തെ കുറിച്ച് ശശി തരൂർ
- മുഖ്യമന്ത്രിയും ഗവര്‍ണറും കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടവരെ സന്ദര്‍ശിച്ചു
- അഞ്ചുതെങ്ങില്‍ വീണ്ടും ആശങ്ക വര്‍ദ്ധിക്കുന്നു: 125 പേര്‍ക്ക് പുതുതായിരോഗബാധ
കല്ലമ്പലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച നാല്‍പതുകാരന്‍ അറസ്റ്റില്‍
കല്ലമ്പലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച നാല്‍പതുകാരന്‍ അറസ്റ്റില്‍. പള്ളിക്കല്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ സജീറിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. സീമന്തപുരത്തുള്ള അമ്മൂമ്മയുടെ വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴാണ് കുട്ടി തന്നെ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി മാതാവിനോട് പറഞ്ഞത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പീഡന വിവരം വെളിയിലായതോടെ പ്രതി ഒളിവില്‍ പോയി. കൊല്ലം ജില്ലാ ആശുപത്രി പരിസരത്തു നിന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ കല്ലമ്പലം പൊലീസാണ് അറസ്‌റ് ചെയ്തത്.
അടുത്ത ലേഖനം